കാസർകോട്: കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കം ആറ് പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സിഐക്ക് പുറമെ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാര്‍ക്കും രണ്ട് ഡ്രൈവർമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പർക്കമുണ്ടായിരുന്ന സ്റ്റേഷനിലെ മറ്റു പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് സ്റ്റേഷനിൽ വരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് ആറ് പൊലീസുകാര്‍ക്ക് കൊവിഡ് - പൊലീസ് സ്റ്റേഷനില്‍ കൊവിഡ് വാര്‍ത്ത
ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്റ്റേഷനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കൊവിഡ്