ETV Bharat / state

വോട്ടെണ്ണലിന് മഞ്ചേശ്വരം സജ്ജം - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വാർത്തകൾ

അഞ്ച് വോട്ടിങ് മെഷീനുകളിലെ വോട്ടും അതിന്റെ വിവിപാറ്റ് സ്ലിപ്പുകളുമാണ് ആദ്യം എണ്ണുക

manjeswar
author img

By

Published : Oct 23, 2019, 2:11 PM IST

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പൈവളിഗെ നഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

12 ടേബിളുകളാണ് വോട്ടെണ്ണുന്നതിന് ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍വൈസര്‍, അസി.സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍, സ്ഥാനാര്‍ഥികളുടെ ഓരോ ഏജന്‍റുമാര്‍ എന്നിവരാണ് ടേബിളുകളില്‍ ഉണ്ടാകുക. ആദ്യം അഞ്ച് വോട്ടിങ് മെഷീനുകളിലെ വോട്ടും അതിന്‍റെ വിവിപാറ്റ് സ്ലിപ്പുകളുമാണ് എണ്ണുക. നറുക്കെടുപ്പിലൂടെയാവും ഈ അഞ്ച് മെഷീനുകളും തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഒന്ന് മുതല്‍ 198 ബൂത്തുകള്‍ വരെ ക്രമത്തില്‍ എണ്ണും.

Intro:മഞ്ചേശ്വരം മണ്ഡലത്തെ ഇനി നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.പൈവളിഗെ നഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Body:
12 ടേബിളുകളാണ് വോട്ടെണ്ണുന്നതിന് ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍വൈസര്‍, അസി.സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍, സ്ഥാനാര്‍ഥികളുടെ ഓരോ ഏജന്റുമാര്‍ എന്നിവരാണ് ടേബിളുകളില്‍ ഉണ്ടാകുക. ആദ്യം അഞ്ച് വോട്ടിങ് മെഷീനുകളിലെ വോട്ടും അതിന്റെ വിവിപാറ്റ് സ്ലിപ്പുകളുമാണ് എണ്ണുക. നറുക്കെടുപ്പിലൂടെയാവും ഈ അഞ്ച് മെഷീനുകളും തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഒന്ന് മുതല്‍ 198 ബൂത്തുകള്‍ വരെ ക്രമത്തില്‍ എണ്ണും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.