കാസർകോട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് സുഹൃത്ത് ശുഹൈബ്. ഔഫ് അബ്ദു റഹ്മാനോടൊപ്പം ബൈക്കില്‍ ശുഹൈബുമുണ്ടായിരുന്നു . ഇർഷാദ് ഉൾപ്പെട്ട സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പരിചയക്കാരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നും തന്‍റെ മുഖത്ത് അടി കിട്ടിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശുഹൈബ് പറഞ്ഞു.
ഔഫ് അബ്ദു റഹ്മാന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് സുഹൃത്ത് - murder of a dyfi activist
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ശുഹൈബ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം; പിന്നിൽ രാഷ്‌ട്രീയമെന്ന് സുഹൃത്ത്
കാസർകോട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് സുഹൃത്ത് ശുഹൈബ്. ഔഫ് അബ്ദു റഹ്മാനോടൊപ്പം ബൈക്കില്‍ ശുഹൈബുമുണ്ടായിരുന്നു . ഇർഷാദ് ഉൾപ്പെട്ട സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പരിചയക്കാരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നും തന്‍റെ മുഖത്ത് അടി കിട്ടിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശുഹൈബ് പറഞ്ഞു.
Last Updated : Dec 24, 2020, 12:18 PM IST