കാസര്‍കോട്: മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രതിഷേധങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം മലയാളികള്‍ക്കെതിരെ നോട്ടീസ് നല്‍കിയ കര്‍ണാടക പൊലീസിന്‍റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മലയാളികളെ അക്രമികളായി ചിത്രീകരിക്കുന്ന നടപടിയാണ് കര്‍ണാടക പൊലീസ് നടത്തിയിരിക്കുന്നതെന്നും ഈ വിഷയത്തെ നിസാരവല്‍ക്കരിക്കരുതെന്നും സ്‌ത്രീകള്‍ക്കുള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മലയാളികള്‍ക്കെതിരെ നോട്ടീസ് നല്‍കിയ കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍
മലയാളികള്‍ക്കെതിരെ നോട്ടീസ് നല്‍കിയ കര്‍ണാടക പൊലീസിന്‍റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
കാസര്‍കോട്: മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രതിഷേധങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം മലയാളികള്‍ക്കെതിരെ നോട്ടീസ് നല്‍കിയ കര്‍ണാടക പൊലീസിന്‍റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മലയാളികളെ അക്രമികളായി ചിത്രീകരിക്കുന്ന നടപടിയാണ് കര്‍ണാടക പൊലീസ് നടത്തിയിരിക്കുന്നതെന്നും ഈ വിഷയത്തെ നിസാരവല്‍ക്കരിക്കരുതെന്നും സ്‌ത്രീകള്‍ക്കുള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
2000 ത്തോളം മലയാളികൾക്ക് പോലിസ് നോട്ടീസ് അയച്ച സംഭവത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് എം.പി രാജ് മോഹൻ ഉണ്ണിത്താൻ.
ഈ വിഷയത്തെ നിസാരവൽകരിച്ചു കാണരുത്. മലയാളികളെ അക്രമികളായി ചിത്രീകരിക്കുന്ന നടപടിയാണ് കർണാടക പോലീസിന്റെ ത്.നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുകയാണ്.വീടുകളിൽ തന്നെയുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ജാമ്യമില്ല വകുപ്പുകൾ ചേർത്ത് നോട്ടീസ് അയച്ചത് നീതീകരിക്കാനാവില്ലെന്നും എം.പി പറഞ്ഞു.Body:MConclusion: