കാസർകോട്: സമ്പര്‍ക്കത്തിലൂടെ 133 പേരടക്കം ഞായറാഴ്ച ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേരും വിദേശത്ത് നിന്നെത്തിയ നാല് പേരും രോഗബാധിതരായി. അതേസമയം ചികിത്സയിലുണ്ടായിരുന്ന 170 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 4679 പേരാണ് നിരീക്ഷണത്തിലുള്ളത്.
പുതിയതായി 527 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 903 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 219 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
കാസർകോട് 133 പേർക്ക് കൂടി രോഗബാധ
ചികിത്സയിലുണ്ടായിരുന്ന 170 പേര്‍ രോഗ മുക്തരായി