കാസർകോട്: യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ശ്രീജിത്ത് പറക്കളായിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു - കാസർകോട്
ഗുരുതര പരിക്കേറ്റ ശ്രീജിത്ത് പറക്കളായിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു