കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയുടെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ഈ മാസം 20നാണ് നിരാഹാര സമരം നടത്തുന്നത്. നേരത്തെ ദേശീയ പാതയുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പണി നടന്നിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സമരം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.
പൊട്ടിപ്പൊളിഞ്ഞ് ദേശീയ പാത; നിരാഹാര സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി - ദേശീയ പാതയുടെ അറ്റകുറ്റപണി
നേരത്തെ ദേശീയ പാതയുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പണി നടന്നിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയുടെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ഈ മാസം 20നാണ് നിരാഹാര സമരം നടത്തുന്നത്. നേരത്തെ ദേശീയ പാതയുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പണി നടന്നിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സമരം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.
Intro:കാസർഗോട്ടെ ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി.
ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രധിഷേധിച്ച് നിരാഹാര സമരം നടത്തുമെന്ന് എം.പി അറിയിച്ചു.
20 ആം തിയ്യതി 24 മണിക്കൂർ നിരാഹാരമിരിക്കും.നേരത്തെ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും ദേശീയ പാതയിലെ കുഴികളിലൊന്നു പോലും അടച്ചിട്ടില്ലെന്ന് എം.പി കുറ്റപ്പെടുത്തി. സമരം പി.കെ.കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും.Body:MConclusion:

TAGGED:
ദേശീയ പാതയുടെ അറ്റകുറ്റപണി