ETV Bharat / state

കാസർകോട് കവ്വായി കായലിൽ ഹൗസ് ബോട്ട് മുങ്ങി, ആളപായമില്ല - ബേക്കൽ മെർമെയ്ഡ് ബോട്ട് ജെട്ടിയിൽ ഇടിച്ചു

'ബേക്കൽ മെർമെയ്‌ഡ്‌' എന്ന ഹൗസ് ബോട്ടാണ് ചെറുവത്തൂർ കവ്വായി കായലിൽ മുങ്ങിയത്. കായലിലെ ബോട്ട് ജെട്ടിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Houseboat sinks in Cheruvathur Kavvai Lake  Kasaragod boat accident  ചെറുവത്തൂർ കവ്വായി കായലിൽ ഹൗസ് ബോട്ട് മുങ്ങി  കാസർകോട് ബോട്ട് അപകടം  ബേക്കൽ മെർമെയ്ഡ് ബോട്ട് ജെട്ടിയിൽ ഇടിച്ചു  Bekal Mermaid boat crash
കാസർകോട് ചെറുവത്തൂർ കവ്വായി കായലിൽ ഹൗസ് ബോട്ട് മുങ്ങി
author img

By

Published : Dec 1, 2021, 2:13 PM IST

കാസർകോട്: ചെറുവത്തൂർ കവ്വായി കായലിൽ ഹൗസ് ബോട്ട് മുങ്ങി. 'ബേക്കൽ മെർമെയ്‌ഡ്‌' എന്ന ഹൗസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അതിഥികളെ സ്വീകരിക്കാൻ കോട്ടപ്പുറത്ത് പോകുന്നതിനിടെ കായലിലെ ബോട്ട് ജെട്ടിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

കാസർകോട് കവ്വായി കായലിൽ ഹൗസ് ബോട്ട് മുങ്ങി

ALSO READ:World AIDS Day 2021: കൊല്ലത്ത് എയ്‌ഡ്‌സ് ദിനാചരണം

അപകടസമയം രണ്ട് തൊഴിലാളികൾ മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും തീരദേശ പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.