ETV Bharat / state

കാസര്‍കോട് ഡിസിസിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കെപിസിസി - kasarkod

രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രതിക്ഷേധം ഉയര്‍ന്നത്. നേതൃമാറ്റം ആവശ്യപ്പെട്ടുവോ എന്ന് പ്രതിഷേധമുയര്‍ത്തിയവര്‍ വ്യക്തമാക്കിയില്ല

കാസര്‍കോട് ഡിസിസിഐ
author img

By

Published : Mar 17, 2019, 6:58 PM IST

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കാസര്‍കോട് ഡിസിസിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെപിസിസി നേതൃത്വം. തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി ഡിസിസി ഭാരവാഹികള്‍ അറിയിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു കാസര്‍കോട് ഡിസിസിയില്‍ പ്രതിക്ഷേധം ഉയര്‍ന്നത്. പ്രതിക്ഷേധത്തിന്‍റെ മഞ്ഞുരുക്കാന്‍ രാവിലെ മുതല്‍ നേതൃത്വം നടത്തിയ നീക്കമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. രാജി ഭീഷണി മുഴക്കിയും നിസഹകരണം പ്രഖ്യാപിച്ചും കെപിസിസി നേതൃത്വത്തിന് കത്തയച്ച ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചു.

കാസര്‍കോട് ഡിസിസിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കെപിസിസി

സ്ഥാനാര്‍ഥിയായി വരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥി കാസര്‍കോട് എത്തുന്ന സമയം മുതല്‍ തങ്ങളും പ്രചാരണത്തിനുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. നേരത്തെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ സുബ്ബയ്യ റായിയും പ്രചാരണത്തിനിറങ്ങും. എന്നാല്‍ ഡിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുവോ എന്ന് വ്യക്തമാക്കാന്‍ ഡിസിസി ഭാരവാഹികള്‍ തയ്യാറായില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കാസര്‍കോട് ഡിസിസിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അനുനയിപ്പിച്ച് കെ.പി.സി.സി നേതൃത്വം. തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി ഡിസിസി ഭാരവാഹികള്‍ അറിയിച്ചു. 

വിഒ
രാജ് മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ മഞ്ഞുരുക്കാന്‍ രാവിലെ മുതല്‍ നേതൃത്വം നടത്തിയ നീക്കമാണ് ഫലം കണ്ടത്. രാജിഭീഷണി മുഴക്കിയും നിസഹകരണം പ്രഖ്യാപിച്ചും കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ച ഡിസിസി ഭാരവാഹികളെ ഉള്‍പ്പെടെയുള്ളവരെയാണ് അനുനയിപ്പിച്ചത്. തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് രണ്ട് മാസത്തിനകം അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് നേതൃ്തവം അറിയിച്ചു. 

ബൈറ്റ്-പി.വി.സുരേഷ്, ഡി.സി.സി സെക്രട്ടറി

സ്ഥാനാര്‍ഥിയായി വരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്... സ്ഥാനാര്‍ഥി കാസര്‍കോട് എത്തുന്ന സമയം മുതല്‍ തങ്ങളും പ്രചരണത്തിനുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. നേരത്തെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ സുബ്ബയ്യ റൈയും പ്രചാരണത്തിനിറങ്ങും. എന്നാല്‍ ഡിസിസി നേതൃത്വത്തിന്റെ മാറ്റം കത്തിലൂടെ ആവശ്യപ്പെട്ടുവോ എന്ന് വ്യക്തമാക്കാന്‍ പ്രതിഷേധമുയര്‍ത്തിയ ഡിസിസി ഭാരവാഹികള്‍ തയ്യാറായില്ല. 

ഇടിവി ഭാരത് 
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.