ETV Bharat / state

ചെങ്കളയിൽ സിപിഎം ജില്ല പഞ്ചായത്ത് അംഗത്തെ വീട് കയറി ആക്രമിച്ചതായി പരാതി - സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം

പെരിയ ഡിവിഷനിലെ ജില്ല പഞ്ചായത്ത്‌ അംഗം ഫാത്തിമത്ത്‌ ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്കള ഏർമാളത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്നു സി.പി.എം ആരോപിച്ചു.

CPM district panchayat member attacked  District panchayat member attacked in Chengala  സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം  ചെങ്കളയിൽ ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം
ചെങ്കളയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം
author img

By

Published : Mar 18, 2022, 10:28 PM IST

കാസർകോട്: ചെങ്കളയിൽ സി.പി.എം ജില്ല പഞ്ചായത്ത് അംഗത്തിനു നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ല പഞ്ചായത്ത്‌ അംഗം ഫാത്തിമത്ത്‌ ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്കള ഏർമാളത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്നു സി.പി.എം ആരോപിച്ചു.

ചെങ്കളയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം

Also Read: ഉത്തര മലബാറിന്‍റെ 'ഉള്ളിക്കറി'പ്പെരുമ; പൂരക്കളിക്കാരുടെ 'ഇരുമ്പ് സൂത്രം' വന്ന വഴി

ഷംനയുടെ കുടുംബങ്ങൾക്കു നേരെയും അക്രമണമുണ്ടായി. ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറയുന്നു. ഷംനയുടെ പിതാവ് ഹസൻ, സഹോദരൻ സാലി, സുൽത്താൻ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.