കാസര്‍കോട്: നാല് ദിനരാത്രങ്ങൾ നീണ്ടു നിന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളക്ക് തുളുനാട്ടിൽ തിരശീല വീണു. ആവേശപ്പോരിൽ ഫോട്ടോ ഫിനിഷിൽ പാലക്കാട് ജില്ല കലാ കിരീടം സ്വന്തമാക്കി. രണ്ട് പോയിന്‍റ് വ്യത്യാസത്തിലാണ് പാലക്കാട് ജില്ല സ്വർണക്കപ്പിൽ മുത്തമിട്ടത്. ഉച്ചയോടെ തന്നെ മത്സരങ്ങൾ പൂർത്തീകരിച്ചെങ്കിലും സമാപന പരിപാടികൾക്കായി നാടൊന്നാകെ തടിച്ചുകൂടിയിരുന്നു. ജനങ്ങൾ കലോത്സവം ഏറ്റെടുത്തതിന്റെ നേർസാക്ഷ്യമായിരുന്നു കനത്ത മഴയിലും കലോത്സവ നഗരിയിലെ ജനസഞ്ചയം. അടുത്ത സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കും.
കലാകേരളം കാസർകോടിനോട് വിട പറഞ്ഞു - സംസ്ഥാന സ്കൂൾ കലോല്‍സവം
ആവേശപ്പോരിൽ കലാ കിരീടം കരിമ്പനകളുടെ നാട്ടിലേക്ക്. അടുത്ത സംസ്ഥാന കലോത്സവം കൊല്ലത്ത്.
കാസര്‍കോട്: നാല് ദിനരാത്രങ്ങൾ നീണ്ടു നിന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളക്ക് തുളുനാട്ടിൽ തിരശീല വീണു. ആവേശപ്പോരിൽ ഫോട്ടോ ഫിനിഷിൽ പാലക്കാട് ജില്ല കലാ കിരീടം സ്വന്തമാക്കി. രണ്ട് പോയിന്‍റ് വ്യത്യാസത്തിലാണ് പാലക്കാട് ജില്ല സ്വർണക്കപ്പിൽ മുത്തമിട്ടത്. ഉച്ചയോടെ തന്നെ മത്സരങ്ങൾ പൂർത്തീകരിച്ചെങ്കിലും സമാപന പരിപാടികൾക്കായി നാടൊന്നാകെ തടിച്ചുകൂടിയിരുന്നു. ജനങ്ങൾ കലോത്സവം ഏറ്റെടുത്തതിന്റെ നേർസാക്ഷ്യമായിരുന്നു കനത്ത മഴയിലും കലോത്സവ നഗരിയിലെ ജനസഞ്ചയം. അടുത്ത സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കും.
Body:നാലു ദിനരാത്രങ്ങൾ നീണ്ട ലോകത്തിലെ ഏറ്റവും വലിയ കൗമാര കലാമേളക്കാണ് തുളുനാട്ടിൽ തിരശീല വീണത്. ആവേശപ്പോരിൽ കലാ കിരീടം കരിമ്പനകളുടെ നാട്ടിലേക്ക്. രണ്ട് പോയിന്റ വ്യത്യാസത്തിലാണ് പാലക്കാട് ജില്ല സ്വർണകപ്പിൽ മുത്തമിട്ടത്.
ഉച്ചയോടെ തന്നെ മത്സരങ്ങൾ പൂർത്തീകരിച്ചെങ്കിലും സമാപന പരിപാടികൾക്കായി നാടൊന്നാകെ തടിച്ചുകൂടിയിരുന്നു.
കനത്ത മഴയിലും ജനങ്ങൾ പിൻ വാങ്ങിയില്ല.
Hold
Byte- കൃപലാൽ അയച്ചത്
ജനങ്ങൾ കലോത്സവം ഏറ്റെടുത്തതിന്റെ നേർസാക്ഷ്യമായിരുന്നു കലോത്സവ നഗരിയിലെ ജനസഞ്ചയം.
Hold - വിഷ്വൽ
ടീം ഇടിവി ഭാരത്
Conclusion: