ETV Bharat / state

കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച് - തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി

ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചത്.

youth league march  കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്  ധർമശാല എഞ്ചിനീയറിംഗ് കോളജ്  യൂത്ത് ലീഗ്  തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി  യൂത്ത് ലീഗ്
കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്
author img

By

Published : Feb 12, 2021, 8:38 PM IST

കണ്ണൂർ: യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്കിങ് യങ് വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യൂത്ത് ലീഗിന്‍റെ മാർച്ച്. ധർമശാലയിൽ വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. അർഹരായ യുവാക്കളുടെ തൊഴിൽ എൽഡിഎഫ് തട്ടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു സമരം.

കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി അലി മംഗര പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. പിസി നസീർ അധ്യക്ഷത വഹിച്ചു. ഷംസീർ മയ്യിൽ, ഓലിയൻ ജാഫർ, നൗഷാദ് പുതുക്കണ്ടം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.