ETV Bharat / state

ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ യു.ഡി.എഫ് ഔദ്യോഗിക പാനലിന് ജയം ; മമ്പറം പക്ഷത്തിന് സമ്പൂര്‍ണ തോല്‍വി - യു.ഡി.എഫ് പാനലിന് ജയം

500 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മത്സരം നടന്ന 12 സീറ്റിലും യു.ഡി.എഫിന്‍റെ വിജയം

Kannur todays news  Thalassery Indira Gandhi Co-operative Hospital poll  Mampuram divakaran defeated in Election  തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് ഫലം  മമ്പുറം ദിവാകരന്‍ തെരഞ്ഞെടുപ്പ് തോല്‍വി  യു.ഡി.എഫ് പാനലിന് ജയം  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം; മമ്പുറം പാനലിന് സമ്പൂര്‍ണ പരാജയം
author img

By

Published : Dec 5, 2021, 9:57 PM IST

കണ്ണൂര്‍ : തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ഔദ്യോഗിക പാനലിന് ജയം. മത്സരം നടന്ന 12 സീറ്റും ഐക്യജനാധിപത്യ മുന്നണി നേടി. 500 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുഴുവന്‍ സീറ്റിലും യു.ഡി.എഫ് വിജയിച്ചത്.

ALSO READ: ആദിവാസി ക്ഷേമത്തേക്കാൾ സർക്കാരിന് താത്പര്യം സിൽവർ ലൈൻ : കെ.സി വേണുഗോപാൽ

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തില്‍ 28 വർഷമായി പ്രസിഡന്‍റ് സ്ഥാനത്ത് മമ്പറം ദിവാകരനായിരുന്നു. ഡി.സി.സി നിർദേശിച്ച ഔദ്യോഗിക പാനല്‍ മമ്പറം അംഗീകരിച്ചില്ല.

എതിര്‍ത്ത് പാനലവതരിപ്പിച്ച് മത്സരത്തിനിറങ്ങുകയും ചെയ്‌തു. തുടര്‍ന്ന്, പാര്‍ട്ടിയില്‍ നിന്നും ദിവാകരനെ പുറത്താക്കി. ഒടുവില്‍ മമ്പറം പക്ഷം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.