ETV Bharat / state

ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ വിദ്യാർഥി മരിച്ചു - malayalnm varthakal

അപകടസമയം കൂടെയുണ്ടായിരുന്ന പട്ടുവം കാവുങ്കൽ താഴത്ത് വീട്ടിൽ ലിതിൻ (18) സംഭവ സമയത്തുതന്നെ മരണപ്പെട്ടിരുന്നു.

പരിക്കേറ്റ വിദ്യാർഥി മരിച്ചു  latest malayalm vartha updates  malayalnm varthakal  latrest news updates
ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു
author img

By

Published : Dec 4, 2019, 4:19 PM IST

കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എളമ്പേരം പാറയിലെ നെട്ടൂർ വീട്ടിൽ ഗോകുലാണ് (18) മരണപ്പെട്ടത്.

അപകടസമയം കൂടെയുണ്ടായിരുന്ന പട്ടുവം കാവുങ്കൽ താഴത്ത് വീട്ടിൽ ലിതിൻ (18) സംഭവ സമയത്തുതന്നെ മരണപ്പെട്ടിരുന്നു. കുപ്പം പാലത്തിന് മുകളിൽ വെച്ച് ഇരുവരും സഞ്ചരിച്ച കെഎൽ 13 എ എം 9855 നമ്പർ ബൈക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ എൽ 59 ക്യു 62 10 ഗുഡ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും പൊലീസെത്തിയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിച്ചത്. തുടർന്ന് ഗോകുലിനെ ഗുരുതരാവസ്ഥയില്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെട്ടൂര്‍ നാരായണന്‍റെയും രാജിനിയുടെയും മകനാണ് ഗോകുല്‍. പിലാത്തറ എം ജി എം പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷം വിദ്യാർഥിയാണ്. സഹോദരന്‍ രാഹുല്‍. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം എളമ്പേരം പൊതുശ്മശാനത്തില്‍.

Intro:തളിപ്പറമ്പ കുപ്പത്ത് ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥിയും മരിച്ചു. എളമ്പേരം പാറയിലെ നെട്ടൂർ വീട്ടിൽ ഗോകുലാണ് (18) മരണപ്പെട്ടത്. Body:അപകടസമയം കൂടെയുണ്ടായിരുന്ന പട്ടുവം കാവുങ്കൽ താഴത്ത് വീട്ടിൽ ലിതിൻ (18) സംഭവ സമയത്തുതന്നെ മരണപ്പെട്ടിരുന്നു. കുപ്പം പാലത്തിന് മുകളിൽ വെച്ച് ഇരുവരും സഞ്ചരിച്ച കെഎൽ 13 എ എം 9855 നമ്പർ ബൈക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ എൽ 59 ക്യു 62 10 ഗുഡ്സ് ഓട്ടോറിക്ഷയുമായി കുട്ടി യിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും പോലീസെത്തിയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിച്ചത്. തുടർന്ന് ഗോകുലിനെ ഗുരുതരാവസ്ഥയില്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെട്ടൂര്‍ നാരായണന്റെയും രാജിനിയുടെയും മകനാണ് ഗോകുല്‍. പിലാത്തറ എം ജി എം പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ രാഹുല്‍. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം എളമ്പേരം പൊതുശ്മശാനത്തില്‍.Conclusion:No
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.