കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ കണ്ണോത്തുംചാലിലെ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്. വോട്ടർപട്ടികയുടെ പകർപ്പും ജയരാജൻ പുറത്തുവിട്ടു. കണ്ണൂർ ജില്ലയിൽ ഇരട്ട വോട്ടുകളിൽ ഭൂരിപക്ഷവും കോൺഗ്രസ്, ലീഗ് പ്രവർത്തകരുടേതാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് എം.വി ജയരാജൻ - kannur double vote
വോട്ടർപട്ടികയുടെ പകർപ്പ് അടക്കമാണ് ജയരാജൻ വിവരങ്ങൾ പുറത്തുവിട്ടത്.
ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് എം.വി ജയരാജൻ