കണ്ണൂർ: ഇഎംസിസി കരാർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒപ്പിടാനാകില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിണറായി വിജയൻ, പിണറായി വിനയനായിരിക്കുമെന്നും അധികാരം കിട്ടിയാൽ ഭീകരനാവുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. പിണറായി സർവാധിപതിയാണെന്നും ഇടതുപക്ഷത്തിന് തുടർ ഭരണം ഉറപ്പ് കിട്ടിയത് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ നിന്നാണെന്നും അദേഹം കൂട്ടി ചേർത്തു.
ഇഎംസിസി കരാർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒപ്പിടാനാകില്ലെന്ന് എംഎം ഹസൻ - മുഖ്യമന്ത്രി പിണറായി വിജയൻ
പിണറായി സർവാധിപതിയാണെന്നും ഇടതുപക്ഷത്തിന് തുടർ ഭരണം ഉറപ്പ് കിട്ടിയത് വോട്ടർ പട്ടികയിലെ ക്രമക്കേടിൽ നിന്നാണെന്നും അദേഹം കൂട്ടി ചേർത്തു
ഇഎംസിസി കരാർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒപ്പിടാനാകില്ലെന്ന് എംഎം ഹസൻ