ETV Bharat / state

'സംഘപരിവാർ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് കെ സുധാകരൻ'; മന്ത്രി മുഹമ്മദ് റിയാസ് - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

സുധാകരന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

minister muhammed riyas  muhammed riyas  muhammed riyas about k sudhakaran  k sudhakarans controversial speech  controversial speech of kpcc president  latest news in kannur  latest news today  സംഘപരിവാറിന്‍റെ അജണ്ട  മന്ത്രി മുഹമ്മദ് റിയാസ്  കെ സുധാകരൻ  സുധാകരന്‍റെ വിവാദ പരാമർശത്തിനെതിരെ  നിസ്സാര കാര്യമല്ല സുധാകരൻ പറഞ്ഞത്  മന്ത്രി മുഹമ്മദ് റിയാസ്  കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'സംഘപരിവാറിന്‍റെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് കെ സുധാകരൻ' ; മന്ത്രി മുഹമ്മദ് റിയാസ്
author img

By

Published : Oct 17, 2022, 2:31 PM IST

കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാറിന്‍റെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് സുധാകരൻ. കെപിസിസി പ്രസിഡന്‍റിന് പുതിയ വിഭജനത്തിന്‍റെ രാഷ്‌ട്രീയമാണുള്ളത്.

'സംഘപരിവാറിന്‍റെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുകയാണ് കെ സുധാകരൻ' ; മന്ത്രി മുഹമ്മദ് റിയാസ്

വിഭജനമെന്നത് സംഘ പരിവാറിന്‍റെ അജണ്ടയാണെന്നും നിസ്സാര കാര്യമല്ല സുധാകരൻ പറഞ്ഞതെന്നും സുധാകരന്‍ വിഭജിക്കാൻ വിത്തുപാകുകയാണെന്നും മത നിരപേക്ഷതയെ പൊളിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.