ETV Bharat / state

കണ്ണൂരിൽ ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

author img

By

Published : Dec 5, 2020, 9:32 PM IST

ലഹരിക്ക് അടിമയായ റാഷിദ് ഭാര്യയുടെ അമ്മയെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും വീടിന്‍റെ ജനൽ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്‌തു.

ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് വാർത്ത  കണ്ണൂർ അറസ്റ്റ് വാർത്ത  തളിപ്പറമ്പിൽ ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം വാർത്ത  mother in law kannur news  man held killing attempt mother in law news  kannur arrest news  rashid thalipparambu arrest news
കണ്ണൂരിൽ ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുറ്റിക്കോലിലെ കക്കോട്ടകത്ത് ഹൗസിൽ മുഹമ്മദ് റാഷിദിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ റാഷിദ് ഭാര്യയുടെ അമ്മയായ അസ്‌മയെ തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഭാര്യ റംസീനയുടെ ഞാറ്റുവയലിലെ വീട്ടിലെത്തി ഇയാൾ അക്രമം നടത്തിയത്. വീടിന്‍റെ ജനൽ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്‌തു.

അസ്‌മ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് വീടിന് തീവെക്കാനും റാഷിദ് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.