ETV Bharat / state

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫിസിന് തീവച്ചു - ലീഗ് ഓഫീസിന് തീയിട്ടു

തളിപ്പറമ്പിൽ ലീഗ് ഓഫീസസിന് തീയിട്ടു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാകാം എന്ന് ലീഗ് നേതൃത്വം.

league office fired in Kannur  Kannur league office  കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫിസിന് തീവെച്ചു  ലീഗ് ഓഫീസിന് തീയിട്ടു  ലീഗ് ഓഫീസിന് തീയിട്ട് സാമൂഹിക വിരുദ്ധർ
കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫിസിന് തീവെച്ചു
author img

By

Published : Jul 3, 2022, 10:54 AM IST

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിലെ ലീഗ് ഓഫീസായ സിഎച്ച് മന്ദിരത്തിന് തീവച്ച് നശിപ്പിച്ച നിലയിൽ. ഇന്ന് (03.07.2022) പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഓഫീസിലിലെ കസേരകളും സാമഗ്രികളും എല്ലാം കത്തി നശിച്ചു.

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫിസിന് തീവെച്ചു

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധം സംശയിക്കുന്നില്ലെന്നും സാമൂഹ്യ വിരുദ്ധരാകാം അക്രമത്തിന് പിന്നിലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.