ETV Bharat / state

'സിൽവർ ലൈനിൽ എൽഡിഎഫിന് ആശയക്കുഴപ്പം, അലൈൻമെന്‍റ് പോലും വ്യക്തമല്ല' : കുമ്മനം രാജശേഖരൻ

പദ്ധതിയ്ക്ക് അനുമതി നൽകില്ലെന്ന് റെയിൽവേ മന്ത്രി തന്നെ പറഞ്ഞുവെന്ന് കുമ്മനം രാജശേഖരൻ

kummanam rajasekharan on silver line project  kummanam rajasekharan k rail  കെ റെയിൽ കുമ്മനം രാജശേഖരൻ  സിൽവർ ലൈൻ ബിജെപി
'സിൽവർ ലൈനിൽ എൽഡിഎഫിന് ആശയക്കുഴപ്പം, അലൈൻമെന്‍റ് പോലും വ്യക്തമല്ല': കുമ്മനം രാജശേഖരൻ
author img

By

Published : Mar 24, 2022, 11:00 PM IST

കണ്ണൂർ : സിൽവർ ലൈനിൽ എൽഡിഎഫിന് ആകെ ആശയ കുഴപ്പമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മന്ത്രിമാർ പറയുന്നതല്ല കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്‍റ് പോലും വ്യക്തമല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ കാഴ്‌ചപ്പാടില്ല. വ്യക്തതയില്ലാതെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.
പദ്ധതിയ്ക്ക് അനുമതി നൽകില്ലെന്ന് റെയിൽവേ മന്ത്രി തന്നെ പറഞ്ഞുവെന്നും അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു.

'സിൽവർ ലൈനിൽ എൽഡിഎഫിന് ആശയക്കുഴപ്പം, അലൈൻമെന്‍റ് പോലും വ്യക്തമല്ല': കുമ്മനം രാജശേഖരൻ

Also Read: 'തിരുവഞ്ചൂര്‍ കാണിച്ച മാപ്പ് വ്യാജം' ; സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്ന ആരോപണത്തില്‍ കെ റെയില്‍ കോര്‍പ്പറേഷന്‍

നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് കേരളം നടത്തേണ്ടത്. പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതി എന്തിനാണ് നടപ്പിലാക്കുന്നത്. സിൽവർ ലൈൻ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.