കണ്ണൂർ: തളിപ്പറമ്പിൽ കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു. രാഹുൽ രഘുനാഥ് പി.വി (27)ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. പരേതനായ രഘുനാഥ് - മായാദേവി എന്നിവരുടെ മകനാണ്. കെഎസ്‌യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ് രാഹുല്‍. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വെള്ളിയാഴ്‌ച സംസ്‌കരിക്കും.
കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു - ഒഴുക്കിൽ പെട്ട് മരിച്ചു
രാഹുൽ രഘുനാഥ് പി.വി ആണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെടുകയായിരുന്നു.
![കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു ksu drowned death kannur drowned death thaliparamba കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു തളിപ്പറമ്പ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8757824-thumbnail-3x2-death.jpg?imwidth=3840)
കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു