കണ്ണൂര്‍: പിലാത്തറ - പാപ്പിനിശേരി കെഎസ്‌ടിപി റോഡ് സേഫ്റ്റി കോറിഡോറിന്‍റെയും നവീകരിച്ച കണ്ണപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കല്ല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് അധ്യക്ഷനായി. കണ്ണൂർ മേഖല ഡിഐജി സേതുരാമൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎസ്‌ടിപി റോഡ് സേഫ്റ്റി കോറിഡോർ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു - KSTP Road Safety Corridor
കല്ല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് അധ്യക്ഷനായി
കെഎസ്‌ടിപി റോഡ് സേഫ്റ്റി കോറിഡോർ മന്ത്രി ഏ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു