കണ്ണൂർ: അഞ്ചരക്കണ്ടി പനയത്താംപറമ്പിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ നാലാങ്കരി സ്വദേശി മുഹമ്മദ് റഫ്നാസ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു - കണ്ണൂർ
ഇന്നലെ രാത്രിയായിരുന്നു അപകടം.
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു