ETV Bharat / state

തലശ്ശേരി ഒ വി റോഡ് പുനർനിർമ്മാണം ; രണ്ടാംഘട്ടം ആരംഭിച്ചു

സംഗമം ജംങ്ഷൻ മുതൽ ചിത്ര വാണി തീയേറ്റർ പരിസരം വരെ വാഹന ഗതാഗതം നിരോധിച്ചാണ് ഒ വി റോഡിന്‍റെ പുനർനിർമ്മാണം നടത്തുന്നത്.

ഒ വി റോഡ് പുനർനിർമ്മാണം
author img

By

Published : May 17, 2019, 4:43 PM IST

Updated : May 17, 2019, 6:08 PM IST

തലശ്ശേരി : നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒ വി റോഡിന്‍റെ രണ്ടാംഘട്ട പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. സംഗമം ജംങ്ഷൻ മുതൽ ചിത്ര വാണി തീയേറ്റർ പരിസരം വരെ വാഹന ഗതാഗതം നിരോധിച്ചാണ് പുനർനിർമ്മാണം നടത്തുന്നത്. ഈ ഭാഗത്തെ റോഡ് അടയ്ക്കുന്നതിനാൽ ഇതേ വരെ ഗതാഗതം നിരോധിച്ചിരുന്ന സംഗമം ജങ്ഷൻ മുതൽ പുതിയ ബസ് സ്റ്റാന്‍റ് വരെയുള്ള റോഡ് ഇന്ന് രാവിലെ മുതൽ തുറന്ന് നൽകിയിട്ടുണ്ട്. ഇരുവശത്തും കേന്ദ്രീകൃത ഓവ് ചാലും പ്രധാന റോഡിനോട് ചേർന്ന് ഇന്‍റർലോക്ക് പാകിയ വഴിയും ഒരുക്കിയതിനാൽ ഒന്നാം ഘട്ട പ്രവർത്തനത്തിൽ തന്നെ ഒ.വി റോഡിന്‍റെ മുഖഛായ തന്നെ മാറിയിരുന്നു.

തലശ്ശേരി ഒ വി റോഡ് രണ്ടാംഘട്ട പുനർനിർമ്മാണം ആരംഭിച്ചു

Intro:Body:

തലശ്ശേരിനഗരത്തിലെ ഏറ്റവും തിരക്കേറിയ ഒ.വി.റോഡിനെ പുതുക്കി പണിയുന്നതിന്റെ ഭാഗമായി നടത്തി വരുന്ന രണ്ടാം ഘട്ട പ്രവൃത്തികൾ ഇന്ന് ആരംഭിച്ചു.സംഗമം ജംഗ്ഷൻ മുതൽ ചിത്ര വാണിതീയ്യറ്റർ പരിസരം വരെ വാഹന ഗതാഗതം നിരോധിച്ചാണ് പുനർനിർമ്മാണം നടത്തുന്നത്.ഈ ഭാഗംറോഡ് അടയ്ക്കുന്നതിനാൽ ഇതേ വരെ ഗതാഗതം നിരോധിച്ചിരുന്ന സംഗമം ജംഗ്ഷൻ മുതൽ പുതിയ ബസ് സ്റ്റാന്റ് വരെയുള്ള റോഡ് ഇന്ന് രാവിലെ മുതൽ തുറന്ന് നൽകിയിട്ടുണ്ട്.. ഇരുവശത്തും കേന്ദ്രീകൃത ഓവ് ചാലും പ്രധാന റോഡിനോട് ചേർന്ന് ഇൻറർലോക്ക് പാകിയ വഴിയും ഒരുക്കിയതിനാൽ ഒന്നാം ഘട്ട പ്രവൃത്തിയിൽ ഒ.വി.റോഡിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ട്.ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
Last Updated : May 17, 2019, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.