കണ്ണൂർ: ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 65 പേർ രോഗമുക്തി നേടി. 101 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതിൽ ഒൻപത് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും രോഗമുണ്ട്. ഇതുവരെ 3,998 പേർക്കാണ് കണ്ണൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,992 പേര്‍ക്കും സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് 38 പേരാണ് മരിച്ചത്. ആശുപത്രികളില്‍ 968 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്.
കണ്ണൂരിൽ 115 കൊവിഡ് രോഗികൾ കൂടി - കണ്ണൂർ കൊവിഡ്
ഇതുവരെ 3,998 പേർക്കാണ് കണ്ണൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,992 പേര്‍ക്കും സുഖം പ്രാപിച്ചു.
കൊവിഡ്