ETV Bharat / state

പുതിയ കര്‍മ്മപദ്ധതികളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തുമെന്നും മേയര്‍ സുമ ബാലകൃഷ്‌ണന്‍

author img

By

Published : Oct 30, 2019, 3:51 PM IST

കണ്ണൂര്‍ കോര്‍പ്പറേഷൻ മേയര്‍

കണ്ണൂർ: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് 101 ദിന കർമ്മ പദ്ധതിയുമായി കണ്ണൂർ കോർപ്പറേഷൻ. 71 കർമ്മ പദ്ധതികളാണ് കോര്‍പ്പറേഷൻ തയ്യാറാക്കിയിരിക്കുന്നത്. തകർന്ന റോഡുകൾ ഇന്‍റര്‍ലോക്ക് ചെയ്‌ത് നവീകരിക്കുന്നതാണ് ആദ്യ പദ്ധതി. പയ്യാമ്പലത്ത് വൈദ്യുത ശ്‌മശാനവും ഉടൻ പൂർത്തിയാക്കുമെന്ന് മേയർ സുമ ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

101 ദിന കര്‍മ പദ്ധതിയുമായി കണ്ണൂര്‍ കോര്‍പ്പറേഷൻ

ജവഹർ സ്റ്റേഡിയത്തില്‍ പുല്ലുവച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്. കര്‍മ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ 1001 കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുമെന്നും മേയര്‍ അറിയിച്ചു. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ അഞ്ച് സൈക്കിള്‍ വാടക സെന്‍ററുകള്‍ തുടങ്ങും.ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, വിവിധ സ്റ്റാൻഡിങ് കമ്മറ്റി മെമ്പർമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Intro:101 ദിന കർമ്മ പദ്ധതിയുമായി കണ്ണൂർ കോർപറേഷൻ. ഭരണമാറ്റത്തിന് ശേഷമുള്ള കാലാവധിയിൽ പദ്ധതികൾ നടപ്പാക്കുമെന്ന് മേയർ പറഞ്ഞു.

V/o

സമഗ്ര വികസനത്തിനായി 71 കർമ്മ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യപടിയായി തകർന്ന റോഡുകൾ ഇന്റർലോക്ക് ചെയ്ത് നവീകരിക്കും. പയ്യാമ്പലത്ത് നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം ഉടൻ പൂർത്തിയാക്കും. ജവഹർ സ്റ്റേഡിയം പുല്ലുവെച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്. കോർപറേഷൻ പരിധിയിലെ 1001 കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുമെന്നും മേയർ സുമ ബാലകൃഷ്ണൻ പറഞ്ഞു.

byte

സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ 5 വാടക സെൻററുകൾ തുടങ്ങാനും പദ്ധതിയുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോൾ ഭരണത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഓരോന്നായി നടപ്പാക്കി ഭരണ തുടർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പികെ രാഗേഷ് വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർമാരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർBody:101 ദിന കർമ്മ പദ്ധതിയുമായി കണ്ണൂർ കോർപറേഷൻ. ഭരണമാറ്റത്തിന് ശേഷമുള്ള കാലാവധിയിൽ പദ്ധതികൾ നടപ്പാക്കുമെന്ന് മേയർ പറഞ്ഞു.

V/o

സമഗ്ര വികസനത്തിനായി 71 കർമ്മ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യപടിയായി തകർന്ന റോഡുകൾ ഇന്റർലോക്ക് ചെയ്ത് നവീകരിക്കും. പയ്യാമ്പലത്ത് നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം ഉടൻ പൂർത്തിയാക്കും. ജവഹർ സ്റ്റേഡിയം പുല്ലുവെച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്. കോർപറേഷൻ പരിധിയിലെ 1001 കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുമെന്നും മേയർ സുമ ബാലകൃഷ്ണൻ പറഞ്ഞു.

byte

സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ 5 വാടക സെൻററുകൾ തുടങ്ങാനും പദ്ധതിയുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോൾ ഭരണത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഓരോന്നായി നടപ്പാക്കി ഭരണ തുടർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പികെ രാഗേഷ് വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർമാരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.