ETV Bharat / state

പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടം: ലോറി ക്ലീനർ മരിച്ചു - kannur

പാലക്കാട് ആലത്തൂർ സ്വദേശി സിക്കന്ദർ ( 29 ) ആണ് മരിച്ചത്. പിലാത്തറ പിരക്കാതടം കെ.എസ്.ടി.പി റോഡിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

പയ്യന്നൂർ  പിലാത്തറ ദേശീയപാത  പാലക്കാട്  ആലത്തൂർ  വാഹനാപകടം  kannur  kannur accident death
പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടത്തിൽ ക്ലീനർ മരിച്ചു
author img

By

Published : Jul 19, 2020, 2:50 PM IST

കണ്ണൂർ: പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടത്തിൽ ക്ലീനർ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി സിക്കന്ദർ ( 29 ) ആണ് മരിച്ചത്. പിലാത്തറ പിരക്കാതടം കെ.എസ്.ടി.പി റോഡിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു.

പയ്യന്നൂർ പിലാത്തറ ദേശീയപാതയിൽ വാഹനാപകടത്തിൽ ക്ലീനർ മരിച്ചു

റോഡ് അരികിൽ നിർത്തിയിട്ടിരുന്ന കെ എൽ 27 എ: 9752 നമ്പർ നാഷണൽ പെർമിറ്റ് ലോറിയുടെ പിറകിൽ കെ എൽ 64: 685 നമ്പർ ലോറി വന്നിടിക്കുകയായിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പരിയാരം പൊലീസ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.