ETV Bharat / state

രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു - തെരഞ്ഞെടുപ്പ്‌ വാർത്തകൾ 2021

കണ്ണൂർ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടർ കെ. മനോജ് മുമ്പാകെയാണ് കടന്നപ്പള്ളി രാമചന്ദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചത്

കടന്നപ്പള്ളി രാമചന്ദ്രൻ  Kadannapally Ramachandran  നാമനിർദേശ പത്രിക  nomination papers  കണ്ണൂർ  തെരഞ്ഞെടുപ്പ്‌ വാർത്തകൾ 2021  കടന്നപ്പള്ളി
കടന്നപ്പള്ളി രാമചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 15, 2021, 12:55 PM IST

Updated : Mar 15, 2021, 1:08 PM IST

കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതിനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു.കണ്ണൂർ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടർ കെ. മനോജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു

എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി സഹദേവൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Last Updated : Mar 15, 2021, 1:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.