കണ്ണൂർ: മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ മന്ത്രിമാർ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും സർക്കാരും ചെയ്യാത്ത നെറികെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം.
ALSO READ: വിവേകിന്‍റെ കണക്കുകൂട്ടല്‍ തെറ്റാറില്ല...കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി
എ വിജയരാഘവന്‍റെ ആഭാസകരമായ പ്രതികരണങ്ങൾക്ക് മറുപടിയില്ല. വിജയരാഘവന് വാർധക്യകാല പെൻഷൻ കൊടുത്ത് ഇരുത്തേണ്ട സമയം കഴിഞ്ഞെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.