കണ്ണൂര്‍: Pregnant woman Attacked; ഗർഭിണിയെ ഭർത്താവ് വെട്ടിപ്പക്കൊലപ്പെടുത്താൻ ശ്രമിച്ചു. അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രിമ്യയെയാണ് ഭർത്താവ് ഷൈനേഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈനേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Pregnant woman Attacked; ഗർഭിണിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു - അഞ്ചരക്കണ്ടിയില്‍ യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം
Pregnant woman Attacked; അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രിമ്യയെയാണ് ഭർത്താവ് ഷൈനേഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗർഭിണിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു