കണ്ണൂർ: കണ്ണൂരിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ പേരിൽ നിർമിച്ച അക്കൗണ്ടിലൂടെയാണ് റിക്വസ്റ്റ് അയച്ച് പണം തട്ടാൻ ശ്രമിച്ചത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ട് നിർമിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം - വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്
കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ പേരിൽ നിർമിച്ച അക്കൗണ്ടിലൂടെയാണ് റിക്വസ്റ്റ് അയച്ച് പണം തട്ടാൻ ശ്രമിച്ചത്
പൊലീസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം
കണ്ണൂർ: കണ്ണൂരിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ പേരിൽ നിർമിച്ച അക്കൗണ്ടിലൂടെയാണ് റിക്വസ്റ്റ് അയച്ച് പണം തട്ടാൻ ശ്രമിച്ചത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ട് നിർമിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
TAGGED:
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്