ETV Bharat / state

എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

മഹാത്മാ ഗാന്ധിയെ അപമാനിച്ചു എന്നാരോപിച്ചാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.

മാർച്ചിൽ സംഘർഷം
author img

By

Published : Jul 8, 2019, 7:38 PM IST

Updated : Jul 8, 2019, 8:18 PM IST

കണ്ണൂർ: മഹാത്മാ ഗാന്ധിയെ അപമാനിച്ചു എന്നാരോപിച്ച് കണ്ണൂർ പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു.

എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് നൽകാൻ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങൾ തയ്യാറാക്കിയ ഉപഹാരത്തിൽ നിന്നും ഗാന്ധിജിയുടെ ഫോട്ടോ ചെയർപേഴ്സണും ചില കൗൺസിലർമാരും ചേർന്ന് നീക്കം ചെയ്തു എന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് തകര്‍ത്ത് ഏതാനും പ്രവർത്തകർ ഓഫീസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവർ ഫർണിച്ചറുകൾ തല്ലിതകർക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ മാർച്ച് ഉദ്ഘാടനം ചെയ്തു. പി പി പ്രഗീഷ്, കെ ആദർശ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Intro:Body:

A horrible superstitious incident took place at Udalguri district in Assam. A family has been alleged of being practiced human sacrificing. The inhumane incident shakes the attention of concerned society as it is happened in a house that consists of so-called modern scientific minds. The chief of the family Jadhav Saharia along with his wife with due cooperation of his son, her sister and sister-in-law have been accused of being tried practice human-sacrificing. The information has received that Jadhav Saharia is a science teacher by profession while his son was a MBA graduate from Bangalore and the lady of the house is a medical nurse. But, astonioshingly they have been far away from civil society and the family found nude during the incident. It has been reported that after the suicide commited by the daughter, the family fall into the prey of a fraud hermit. It is being said that the hermit advised the family to do such nasty practices.Suprisingly, the news astonished civil society as the parents willingly came forward to sacrifice their own child in the name of human-sacrificing to meet some spiritual objectives.

When the neighbours came to know about the unholy incident that supposed to be happened in Saharia's house, they rushed towards it to rescue the child. But, Mr. Saharia and his family move forward to attack the inhabitants. Having no option their hand, they called police and CRPF. To control the nasty violence of the family, security personnel bound to fire.

The accused have been taken to the police custody and Jadhav Saharia and his son have been hospitalised in Gauhati Medical College.

The incident definately raises question mark on the advancement of science in todays modern world!

Conclusion:
Last Updated : Jul 8, 2019, 8:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.