കണ്ണൂർ: കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ലെന്നും ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം. കേന്ദ്രവിഹിതം കൂടി ലഭിച്ചാൽ വലിയ ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല: കെ.കെ ശൈലജ - കെ.കെ ശൈലജ
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം
കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ല;കെ.കെ ശൈലജ
കണ്ണൂർ: കേരളത്തിൽ കൊവിഡ് നിയന്ത്രണാതീതമല്ലെന്നും ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം. കേന്ദ്രവിഹിതം കൂടി ലഭിച്ചാൽ വലിയ ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
Last Updated : May 11, 2021, 12:22 PM IST