ETV Bharat / state

സുശാന്ത് സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - condolences sushant singh rajput

ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് സുശാന്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ  പ്രശസ്ത നടൻ സുശാന്ത് സിംഗ് രാജ്‌പുത്  സുശാന്ത് സിംഗ് രാജ്‌പുത് മരണം വാർത്ത  അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  പ്രളയത്തില്‍ സഹായം നല്‍കി സുശാന്ത്  actor sushanth singh rajput dead  sushanth rajput suicide  condolences sushant singh rajput  pinarayi vijayan condolence sushant death
സുശാന്ത് സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Jun 15, 2020, 10:42 AM IST

കണ്ണൂർ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ വിയോഗത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് സുശാന്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്. പ്രളയ സമയത്ത് അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓർക്കുമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.