കണ്ണൂർ: ശിശുക്ഷേമ സമിതി അധ്യക്ഷനെതിരായ പോക്സോ കേസിൽ വിശദീകരണവുമായി ചെയർമാൻ രംഗത്ത്. ജോലിയുടെ ഭാഗമായി കൗൺസിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ചെയർമാൻ ഇ.ഡി ജോസഫ് പറഞ്ഞു. കൗണ്‍സിലിംഗ് സമയത്ത് വനിതാ കൗൺസിലറും ഒപ്പമുണ്ടായിരുന്നു. ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. കാമുകൻ അറസ്റ്റിലായതിന്‍റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ. മനപ്പൂർവ്വം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായെന്നും ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തെ ഇത്തരം പരാതികൾ ബാധിക്കുമെന്നും ഇ.ഡി ജോസഫ് പറഞ്ഞു.
പോക്സോ കേസില്‍ വിശദീകരണവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍മാന്‍ - ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍മാന്‍
മനപ്പൂർവ്വം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായെന്നും ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തെ ഇത്തരം പരാതികൾ ബാധിക്കുമെന്നും ഇ.ഡി ജോസഫ് പറഞ്ഞു.