ETV Bharat / state

തലശേരിയില്‍ മര്‍ദനമേറ്റ കുട്ടിയെ മറ്റൊരാളും മര്‍ദിച്ചു: ദൃശ്യങ്ങള്‍ പുറത്ത് - ദൃശ്യങ്ങള്‍

കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് വഴിപോക്കനായ ഒരാള്‍ കുട്ടിയുടെ തലക്ക് അടിച്ചത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു

six year old boy attacked in Thalassery  boy attacked in Thalassery  Thalassery attack  Rajasthani boy attacked in Thalassery  മര്‍ദമേറ്റ കുട്ടിയെ മറ്റൊരാളും മര്‍ദിച്ചു  തലശേരിയില്‍ 6 വയസുകാരന് മര്‍ദനം  പൊലീസ്  ദൃശ്യങ്ങള്‍  മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
തലശേരിയില്‍ മര്‍ദമേറ്റ കുട്ടിയെ മറ്റൊരാളും മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Nov 5, 2022, 11:52 AM IST

Updated : Nov 5, 2022, 3:28 PM IST

കണ്ണൂര്‍: തലശേരിയിൽ കഴിഞ്ഞ ദിവസം മർദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചു. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു സംഭവം. വഴിപോക്കനായ ഒരാൾ വന്ന് കുട്ടിയുടെ തലക്ക് അടിക്കുകയായിരുന്നു.

മര്‍ദിക്കുന്നതിന്‍റെ ദൃശ്യം

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Nov 5, 2022, 3:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.