കണ്ണൂര്‍: യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തളിപ്പറമ്പില്‍ വാടകയ്‌ക്ക് താമസിക്കുന്ന അബൂബക്കറിന്‍റെ മകല്‍ ഹബീബയുടെ യമഹ ഫസീനോ കത്തിച്ച കേസിലാണ് പൊലിസ് സലാമിനെ അറസ്റ്റ് ചെയ്‌തത്. തളിപ്പറമ്പ് എസ്ഐ കെപി ഷൈനിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തളിപ്പറമ്പ് ഡിവൈഎസ്‌പി രത്നകുമാറിന്‍റെ നിര്‍ദേശ പ്രകാരം തളിപറമ്പ് ഇന്‍സ്‌പെക്‌ടര്‍ സത്യനാഥന്‍, അഡീഷണല്‍ എസ്ഐ ടോമി. എഎസ്ഐ അബ്‌ദുൾ റഹുഫ്, സിപിഒമാരായ സ്നേഹേഷ്, ബിനേഷ് എന്നിവര്‍ നടത്തിയ ശാസ്‌ത്രീയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇരുചക്ര വാഹനം കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍ - ഇരുചക്ര വാഹനം കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍
തളിപ്പറമ്പ് സ്വദേശി സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.