കണ്ണൂർ: ജില്ലയില്‍ കൊവിഡ് 19 രോഗം സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 49 ആയി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഒമ്പത് പേര്‍, കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ 26 പേര്‍, തലശ്ശേരി ജനറല്‍ ആശുപത്രിയിൽ 14 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 6,100 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്കയച്ച 154 സാമ്പിളുകളില്‍ നാലെണ്ണം പോസിറ്റീവും 137 എണ്ണം നെഗറ്റീവുമാണ്. ഇനി 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 49 പേര്‍ - hospital quarantine
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് 19 രോഗം സംശയിച്ച് 49 പേര്‍ ആശുപത്രിയിലും 6100 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍.

കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 49 പേര്‍