ഇടുക്കി: നേര്യമംഗലം പാലത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലത്തിനോട് ചേര്‍നുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. ഊന്നുകല്‍ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - woman's body found in idukki
നേര്യമംഗലം പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്
സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ഇടുക്കി: നേര്യമംഗലം പാലത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലത്തിനോട് ചേര്‍നുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. ഊന്നുകല്‍ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
TAGGED:
woman's body found in idukki