ETV Bharat / state

സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച ഷെഡ് തകർത്തു - ARIKOMBAN ATTACK IN IDUKKI

സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ തമ്പടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.

ഇടുക്കിയിൽ അരിക്കൊമ്പന്‍റെ ആക്രമണം  അരിക്കൊമ്പൻ  സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം  അരിക്കൊമ്പന്‍റെ ആക്രമണം  ഇടുക്കി ആന ശല്യം  ഇടുക്കിൽ കാട്ടാന ശല്യം  WILD ELEPHANT ARIKOMBAN ATTACK IN SURYANELLI  WILD ELEPHANT ARIKOMBAN  ARIKOMBAN ATTACK IN IDUKKI
സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം
author img

By

Published : Feb 12, 2023, 9:30 PM IST

സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം

ഇടുക്കി: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. മുട്ടുകാട് സ്വദേശിയായ പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി നിര്‍മിച്ചിരുന്ന ഷെഡ് അരിക്കൊമ്പന്‍ പൂര്‍ണമായും തകര്‍ത്തു.

കൃഷിയിടത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന മോട്ടോറും തകര്‍ത്തു. നിരവധി ഏലചെടികളും നശിപ്പിക്കപ്പെട്ടു. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

ALSO READ: 4 ദിവസം കൊണ്ട് ആന റേഷൻകട തകർത്തത് 3 തവണ ; അരിക്കൊമ്പനാൽ പൊറുതിമുട്ടി ജനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.