ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിരിഞ്ഞപാറ പാലത്തിന് സമീപം നിര്‍മിച്ചിട്ടുള്ള കലുങ്കിന്‍റെ ഭിത്തി അപകടാവസ്ഥയില്‍. വിള്ളല്‍ സംഭവിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഭിത്തിയുള്ളത്. ഭിത്തി ബലപ്പെടുത്തി കലുങ്കിന്‍റെ അപകടാവസ്ഥ ഒഴിവാക്കന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വിള്ളല്‍ സംഭവിച്ച ഭിത്തി ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കലുങ്ക് നിര്‍മിച്ചിട്ടുള്ള കൈത്തോട്ടില്‍ മഴക്കാലത്ത് വെള്ളമുയര്‍ന്നാല്‍ വിള്ളല്‍ സംഭവിച്ചിരിക്കുന്ന ഭിത്തിയുടെ ഭാഗം ഇടിഞ്ഞ് വീണ് ഒഴുകി പോകാനും സാധ്യതയുണ്ട്.
വിരിഞ്ഞപാറ പാലത്തിന് സമീപമുള്ള കലുങ്കിന്‍റെ ഭിത്തി അപകടാവസ്ഥയില്‍ - Virinjapara bridge
ഭിത്തി ബലപ്പെടുത്തി കലുങ്കിന്‍റെ അപകടാവസ്ഥ ഒഴിവാക്കന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.