ETV Bharat / state

ഉത്തരവാദിത്ത ടൂറിസം: അടിമാലിയില്‍ ചിത്രപ്രദര്‍ശനവും ടൂറിസം സെമിനാറും - അടിമാലി ഗ്രാമപഞ്ചായത്ത്

മത്സര വിഭാഗത്തിൽ സ്വീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി: ചിത്ര പ്രദര്‍ശനവും ടൂറിസം സെമിനാറും ഓഗസ്റ്റ് 29,30 തിയതികളില്‍
author img

By

Published : Aug 28, 2019, 2:05 AM IST

Updated : Aug 28, 2019, 2:40 AM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചിത്രപ്രദര്‍ശനവും ടൂറിസം സെമിനാറും ഓഗസ്റ്റ് 29,30 തീയതികളില്‍ അടിമാലിയില്‍ നടക്കും. മത്സര വിഭാഗത്തിൽ സ്വീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ടൂറിസം ക്യാപ്ഷന്‍, ടൂറിസം ലോഗോ, ജനപ്രിയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരവും ഒരുക്കിയിട്ടുണ്ട്.

ഉത്തരവാദിത്ത ടൂറിസം: അടിമാലിയില്‍ ചിത്രപ്രദര്‍ശനവും ടൂറിസം സെമിനാറും

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും പഞ്ചായത്ത് വിതരണം ചെയ്യും. പഞ്ചായത്തിലെ അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുകയും ഉത്തരവാദിത്ത ടൂറിസത്തിലൂടെ കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.

Intro:അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചിത്ര പ്രദര്‍ശനവും ടൂറിസം സെമിനാറും ഈ മാസം 29,30 തിയതികളില്‍ അടിമാലിയില്‍ നടക്കും.Body:പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മത്സര വിഭാഗത്തിൽ സ്വീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
അടിമാലിയുടെ മനോഹാരിത ഉൾക്കൊള്ളുന്ന ചിത്ര പ്രദർശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു.

ബൈറ്റ്

ദീപാ രാജീവ്

അടിമാലി പഞ്ചായത്ത് പ്രസിഡൻറ്Conclusion:പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ടൂറിസം ക്യാപ്ഷന്‍ മത്സരം,ടൂറിസം ലോഗോ മത്സരം,ജനപ്രിയ ഫോട്ടോ ഗ്രാഫി,ഫോട്ടോ ഗ്രാഫി,വീഡിയോ ഗ്രാഫി മത്സരവും ഒരുക്കിയിട്ടുണ്ട്.വിജയികള്‍ക്ക് ക്യാഷവാര്‍ഡും ഫലകവും പഞ്ചായത്ത് വിതരണം ചെയ്യും.പഞ്ചായത്തിലെ അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുകയും ഉത്തരവാദിത്വ ടൂറിസത്തിലൂടെ കൂടുതൽ സഞ്ചാരികളെ ആകര്‍ഷിച്ച് വരുമാന ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യാമെന്നാണ് പഞ്ചായത്ത് ഭരണ സമതിയുടെ പ്രതീക്ഷ.

അഖിൽ വി ആർ
ദേവികുളം
Last Updated : Aug 28, 2019, 2:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.