ഇടുക്കി: തോപ്രാംകുടിയിൽ നിർമിച്ച ബസ് ടെർമിനൽ തുറന്നു കൊടുക്കണമെന്ന് ആവശ്യം. റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. നിലവില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ടെർമിനലും പരിസരവും. ടെർമിനലിന്‍റെ ഷട്ടറുകൾ പലതും തുറന്ന അവസ്ഥയിലാണ്. ടെര്‍മിനലിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സ്റ്റാന്‍റിനോട് ചേര്‍ന്ന് കുളം നിർമിച്ചു. അതോടൊപ്പം വെയിറ്റിംഗ് ഷെഡ്, ടോയ്‌ലറ്റ് തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തു.
തോപ്രാംകുടി ബസ് ടെർമിനൽ തുറന്നു കൊടുക്കണമെന്ന് - bus terminal news
റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് തോപ്രാംകുടി ബസ് ടെർമിനൽ നിര്‍മിച്ചത്.