ഇടുക്കി: കൊച്ചുതോവാളയിൽ തെരുവുനായ അക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പുഞ്ചിരിക്കവല അടയ്ക്കാ കല്ലിൽ അജി, അജിയുടെ പിതാവ് ഷാജി, മകൾ എന്നിവര്‍ക്കാണ് ഞായറാഴ്‌ച തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. രാത്രിയോടെ പ്രദേശവാസികൾ തെരുവുനായയെ പിടികൂടുവാൻ ശ്രമം ആരംഭിച്ചു. എന്നാൽ തിങ്കളാഴ്‌ച രാവിലെ പുഞ്ചിരിക്കവല ആലേപുരയ്ക്കൽ സുനിലിനും, സ്‌കൂളിൽ പോകാൻ ബസ് കാത്ത് നിന്ന പനക്കച്ചിറ ടിംസിന്റെ മകൻ മെൽബിനിനും തെരുവുനായ അക്രമണത്തിനിരയായി. കുട്ടിയുടെ കണ്ണിനാണ് ആക്രണമത്തിൽ പരിക്കേറ്റത്. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി അങ്കമാലിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. നായയെ പിടികൂടുന്നതിനിടെ ബിനീഷ് എന്നയാൾക്കും കടിയേറ്റു.
തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു
ഇടുക്കി: കൊച്ചുതോവാളയിൽ തെരുവുനായ അക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പുഞ്ചിരിക്കവല അടയ്ക്കാ കല്ലിൽ അജി, അജിയുടെ പിതാവ് ഷാജി, മകൾ എന്നിവര്‍ക്കാണ് ഞായറാഴ്‌ച തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. രാത്രിയോടെ പ്രദേശവാസികൾ തെരുവുനായയെ പിടികൂടുവാൻ ശ്രമം ആരംഭിച്ചു. എന്നാൽ തിങ്കളാഴ്‌ച രാവിലെ പുഞ്ചിരിക്കവല ആലേപുരയ്ക്കൽ സുനിലിനും, സ്‌കൂളിൽ പോകാൻ ബസ് കാത്ത് നിന്ന പനക്കച്ചിറ ടിംസിന്റെ മകൻ മെൽബിനിനും തെരുവുനായ അക്രമണത്തിനിരയായി. കുട്ടിയുടെ കണ്ണിനാണ് ആക്രണമത്തിൽ പരിക്കേറ്റത്. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി അങ്കമാലിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. നായയെ പിടികൂടുന്നതിനിടെ ബിനീഷ് എന്നയാൾക്കും കടിയേറ്റു.
പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടായി.Body:
വി.ഒ
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൊച്ചു തോവാള മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായത് .ആദ്യം പുഞ്ചിരിക്കവല അടയ്ക്കാ കല്ലിൽ അജിക്കാണ് കടിയേറ്റത് . ശേഷം അജിയുടെ പിതാവ് ഷാജിയേയും ,അജിയുടെ മകളേയും നായ ആക്രമിച്ചു.
ബൈറ്റ്
സിബി പറപ്പായി
(കൗൺസിലർ)
ഇതിനിടെ മേഖലയിലെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ അക്രമിച്ചു .ഇതോടെ രാത്രിയോടെ പ്രദേശവാസികൾ തെരുവുനായയെ പിടികൂടുവാൻ ശ്രമം ആരംഭിച്ചു. എന്നാൽ ഇന്ന് രാവിലെ പുഞ്ചിരി കവല ആലേപുരയ്ക്കൽ സുനിലിൻലിനും, സ്കൂളിൽ പോകുവാൻ ബസ് കാത്ത് നിന്ന പനക്കച്ചിറ ടിംസിന്റെ മകൻ മെൽബിനിനും തെരുവുനായ അക്രമിക്കുകയായി രുന്നു .കുട്ടിയുടെ കണ്ണിനാണ് അക്രണമത്തിൽ പരിക്ക് ഏറ്റത്. കുട്ടിയെ വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലേക്ക് കൊണ്ടുപോയി .തുടർന്ന് ഉച്ചയോടെ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി Conclusion:. നായയെ പിടികൂടുന്നതിനിടെ അടയ്ക്കാക്കല്ലിൽ ബിനീഷിന് കടിയേറ്റു .തെരുവുനായയുടെ അക്രമണമേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഇടിവി ഭാരത് ഇടുക്കി