ETV Bharat / state

സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി ശാന്തൻപാറയിലെ ക്വാര്‍ട്ടേഴ്‌സുകൾ - quarters in santhanpara

വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളിൽ നടക്കുന്നതായി നാട്ടുകാരുടെ ആരോപണം.

ശാന്തൻപാറ ഇടുക്കി  santhanpara idukki  സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി ശാന്തൻപാറയിലെ ക്വാര്‍ട്ടേഴ്‌സുകൾ  quarters in santhanpara  antisocial works
സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി ശാന്തൻപാറയിലെ ക്വാര്‍ട്ടേഴ്‌സുകൾ
author img

By

Published : Dec 19, 2019, 11:40 PM IST

ഇടുക്കി: സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുകയാണ് ശാന്തൻപാറയിലെ റവന്യൂവകുപ്പ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. കാടുകയറി മൂടിയ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ട്. പ്രദേശവാസികള്‍ പകല്‍ സമയത്ത് പോലും ഭയന്നാണ് പുറത്തിറങ്ങുന്നത്.

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ചതാണ് ശാന്തൻപാറ പിഡബ്ല്യൂഡി ഓഫീസിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. ഇപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ അനാശാസ്യ പ്രവര്‍ത്തനങ്ങൾ നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി ശാന്തൻപാറയിലെ ക്വാര്‍ട്ടേഴ്‌സുകൾ

അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികൾ ലഹരി ഉപയോഗത്തിനായി കെട്ടിടങ്ങളിൽ എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കാടുകള്‍ വെട്ടി തെളിക്കുന്നതിനും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് പരാഹാരം കാണുന്നതിനും പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Intro:സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുകയാണ് ശാന്തമ്പാറയിലെ റവന്യൂവകുപ്പ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. കാടുകയറി മൂടിയ പ്രദേശം ഇഴജന്തുക്കളുടെയും താവളമാണ്. പ്രദേശവാസികള്‍ പകല്‍ സമയത്ത് പോലും ഭയന്നാണ് പുറത്തിറങ്ങുന്നത്.Body:റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ചതാണ് ശാന്തമ്പാറ പി ഡബ്ല്യൂ ഡി ഓഫീസിന് സമീപത്തുള്ള ഈ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. എന്നാല്‍ നിലവില്‍ ആളും അനക്കവുമില്ലാതെ അനാഥമായി കിടക്കുന്ന കെട്ടിടങ്ങള്‍ കാടുകയറി മൂടി നാശത്തെ നേരിടുകയാണ്. ഇവിടം ഇപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ബൈറ്റ്..വിജയമ്മാ രവീൻന്ദ്രന്‍..പ്രദേശവാസി..
Conclusion:അവധി ദിവസ്സങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം ഇവിടെ ലഹരി ഉപയോഗത്തിനായി എത്തുന്നുണ്ടെന്നാണ് നാട്ടാകുരുടെ ആരപണം. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇത് കണ്ട ഭാവമില്ല. പഞ്ചായത്ത് ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കാടുകള്‍ വെട്ടി തെളിക്കുന്നതിനും സാമൂഹ്യ വിരുദ്ധ ശല്യത്തിന് പരാഹാരം കാണുന്നതിന് പൊലീസ് നപടി സ്വീകരിക്കണമെന്നതുമാണ് പ്രദേശവാസികളുടെ ആവശ്യം.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.