ഇടുക്കി: കൊട്ടാരക്കര - ദിണ്ഡികല്‍ ദേശീയ പാതയില്‍ 50 വര്‍ഷത്തോളം പഴക്കമുള്ള പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു. വരുമാനമില്ലയെന്ന കാരണത്താല്‍ സംസ്ഥാനത്തെ പത്തിലധികം ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. പൊലീസിനും വനം വകുപ്പിനും ഏറെ പ്രയോജനം ചെയ്തിരുന്ന ചെക്ക് പോസ്റ്റായിരുന്നു ഇത്.
വരുമാനമില്ല; പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു - kottarakkara-dindigul highway checkpost ceased
പുല്ലുപാറ ചെക്ക് പോസ്റ്റിന്‍റെ അഭാവം വനസമ്പത്ത് വന്‍തോതില്‍ കടത്താനും വഴിയൊരുക്കും
![വരുമാനമില്ല; പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4534294-894-4534294-1569291380568.jpg?imwidth=3840)
പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു
ഇടുക്കി: കൊട്ടാരക്കര - ദിണ്ഡികല്‍ ദേശീയ പാതയില്‍ 50 വര്‍ഷത്തോളം പഴക്കമുള്ള പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു. വരുമാനമില്ലയെന്ന കാരണത്താല്‍ സംസ്ഥാനത്തെ പത്തിലധികം ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. പൊലീസിനും വനം വകുപ്പിനും ഏറെ പ്രയോജനം ചെയ്തിരുന്ന ചെക്ക് പോസ്റ്റായിരുന്നു ഇത്.
പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു
പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു
Intro:ഇടുക്കി ജില്ലയില്‍ കുടിയേറ്റ കാലത്തിന്റെ ചരിത്രമുറങ്ങുന്ന പുല്ലുപാറയിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കി. വരുമാനമില്ലായെന്ന കാരണത്താല്‍ ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചെക്ക്‌പോസ്റ്റ പൂട്ടിയത്. ചെക്കപോസ്റ്റ എക്‌സൈസ് വകുപ്പിന് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു.
Body:
വി ഒ
കൊട്ടാരക്കര - ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ 50 വര്‍ഷത്തോളം പഴക്കമുള്ള പുല്ലുപാറയിലെ ചെക്ക്‌പോസ്റ്റാണ് നിര്‍ത്തലാക്കിയത്. വരുമാനമില്ലയെന്ന കാരണത്താല്‍ സംസ്ഥാനത്തെ പത്തിലധികം ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ പുല്ലുപാറ ചെക്ക്‌പോസ്റ്റിനും പൂട്ടു വീണു. പോലീസിനും വനം വകുപ്പിനും ഏറെ പ്രയോജനം ചെയ്തിരുന്ന ചെക്ക് പോസ്റ്റായിരുന്നു ഇത്. ഹൈറേഞ്ചില്‍ നിന്നുമുള്ള കള്ളക്കടത്തിനും, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അന്യ സംസ്ഥാനത്തു നിന്നുമുള്ള കഞ്ചാവ് കടത്ത്, നികുതി വെട്ടിച്ചുള്ള സാധനങ്ങളുടെ കടത്തിനും ചെക്ക് പോസ്റ്റ് തടസ്സമായിരുന്നു. ദേശീയ പാതയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. വനം വകുപ്പ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ എക്‌സൈസിനോ പോലീസിനോ ചെക്ക് പോസ്റ്റ് കൈമാറണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു.
ബൈറ്റ്
സന്തോഷ്
(ബി ജെ പി പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ്)
കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റിലെ പരിശോധന കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് മറ്റൊരിടത്തും പരിശോധനയില്ല. ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കിയതിനാല്‍ കള്ളക്കടത്ത് വ്യാപകമാകാനാണ് സാധ്യത. വന സമ്പത്ത് വന്‍തോതില്‍ കടത്തികൊണ്ടു പോകാനും സാധ്യതയേറെയാണ്. Conclusion:മുറിഞ്ഞ പുഴയിലുള്ള ഫോറസ്റ്റ ഓഫീസിന്റെ കീഴിലായിരുന്നു ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം. ജില്ലയില്‍ നിന്നും കള്ളക്കടത്ത് നടത്താന്‍ ഒത്താശ ചെയ്യുകയാണെന്നും ആരോപണം ഉയരുന്നു.
ETV BHARAT IDUKKI

Last Updated : Sep 24, 2019, 9:55 AM IST