ETV Bharat / state

സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ - kumali

കുമളി ബസ് സ്റ്റാന്‍റിൻ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ചായപ്പീടിക' എന്ന 60 അംഗങ്ങളുള്ള വാട്ട്സാപ്പ് കൂട്ടായ്മ.

സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ
author img

By

Published : Apr 2, 2019, 2:22 AM IST

Updated : Apr 2, 2019, 2:54 PM IST

സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ
ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്ക് സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ. ഇടുക്കി കുമളിയിൽ 'ചായപ്പീടിക' എന്ന വാട്ട്സാപ്പ് കൂട്ടായ്മയാണ് കുടിവെള്ള വിതരണവുമായി രംഗത്തെത്തിയത്.

കടുത്തവേനലിൽ ഉരുകുന്ന ഹൈറേഞ്ച് മേഖലയിൽ കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമാണ്. ഈ അവസരത്തിലാണ് കുമളി ബസ് സ്റ്റാന്‍റിൽ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ചായപ്പീടിക' എന്ന 60 അംഗങ്ങളുള്ള വാട്സാപ്പ് കൂട്ടായ്മ കൂളർ സ്ഥാപിച്ചത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനസേവന പ്രവർത്തനങ്ങൾക്കും ഈ ഗ്രൂപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. അംഗങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ചാണ് കൂട്ടായ്മയുടെ പുതിയ സംരംഭം. മാതൃകാപരമായ പ്രവർത്തനം ചെയ്ത ചായപ്പീടിക കൂട്ടായ്മയ്ക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Intro:ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്ക് സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ. ഇടുക്കി കുമളിയിൽ ചായപ്പീടിക എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് കുടിവെള്ള വിതരണവുമായി രംഗത്തെത്തിയത്.

Body:കടുത്തവേനലിൽ ഉരുകുകയാണ് ഹൈറേഞ്ച് മേഖല. കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമാണ് .ഈ അവസരത്തിലാണ് കുമളി ബസ്റ്റാൻഡിൽ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചായപ്പീടിക എന്ന 60 അംഗങ്ങളുള്ള വാട്സാപ്പ് കൂട്ടായ്മ കൂളർ സ്ഥാപിച്ചത്.

Byte

JOSEPH .J .KAROOR

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ജനസേവന പ്രവർത്തനങ്ങൾക്കും ഈ ഗ്രൂപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. അംഗങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ചാണ് കൂട്ടായ്മയുടെ പുതിയ സംരംഭം.

Conclusion:മാതൃകാപരമായ പ്രവർത്തനം ചെയ്ത ചായപ്പീടിക കൂട്ടായ്മയ്ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

JITHIN ETV BHARAT IDUKKI
Last Updated : Apr 2, 2019, 2:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.