ETV Bharat / state

മൂന്നാറിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 56കാരനും 19കാരനും അറസ്റ്റിൽ - പോക്‌സോ

മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. പോക്‌സോ നിയമപ്രകാരം ആണ് പ്രതികളെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്‌തത്.

pocso case munnar  two arrest in munnar pocso case  devikulam police  മൂന്നാറിൽ പെൺകുട്ടിക്ക് പീഡനം  ദേവികുളം പൊലീസ്  മൂന്നാർ പോക്‌സോ  പോക്‌സോ  പീഡിപ്പിച്ചു
പോക്‌സോ കേസിൽ 56കാരനും 19കാരനും അറസ്റ്റിൽ
author img

By

Published : Oct 30, 2022, 10:01 PM IST

ഇടുക്കി: മൂന്നാറിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ പി വേലുസ്വാമി (56), എൻ മുകേഷ് (19) എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്.

മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പോക്‌സോ നിയമപ്രകാരം ദേവികുളം പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.