ഇടുക്കി: വരുന്ന ഒരു വര്‍ഷക്കാലം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി രണ്ട് രൂപാ നിരക്കില്‍ നല്‍കും.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.