ഇടുക്കി: ഇന്ത്യൻ ജനതക്ക് ആത്മവിശ്വാസം പകരുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവേശം പകരുന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഗവൺമെന്‍റുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബൈസൺവാലി സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ ജനതയ്ക്ക് ആവേശമെന്ന് എംഎം മണി - എംഎം മണി
ബൈസൺവാലി സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ ജനതയ്ക്ക് ആവേശമെന്ന് എംഎം മണി
ഇടുക്കി: ഇന്ത്യൻ ജനതക്ക് ആത്മവിശ്വാസം പകരുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവേശം പകരുന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഗവൺമെന്‍റുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബൈസൺവാലി സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : Feb 23, 2021, 4:56 PM IST